Question: 2024 പാരീസ് ഒളിമ്പിക്സിൽ 2 മെഡൽ നേടിയ ഇന്ത്യൻ ഷൂട്ടിംഗ് താരം മനുഭാക്കറിൻ്റെ പരിശീലകനാര്
A. രാജ്യവർധൻ സിംഗ് റാത്തോഡ്
B. ജസ്പാൽ റാണ
C. അഭിനവ് ബിന്ദ്ര
D. ഇവരാരുമല്ല.
Similar Questions
ഇന്ത്യയ്ക്കുള്ളിൽ പറക്കുന്ന വിമാനങ്ങളിൽ ഉൾപ്പെടെ ഇൻറർനെറ്റ് ലഭ്യമാക്കാൻ സഹായിക്കുന്ന ഉപഗ്രഹം ഏത് റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത്
A. ഫാൽക്കൺ ഒൻപത്
B. ഫാൽക്കൺ എട്ട്
C. ഫാൽക്കൺ 7
D. ഫാൽക്കൺ 6
ട്രാൻസ്ജെൻഡർ, ലിംഗഭേദം ഉള്ള വ്യക്തികളുടെ മാനസികാരോഗ്യവും അന്തസ്സും മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന, അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ജെൻഡർ അഫേർമിംഗ് കെയർ (GAC), ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്?